| ശണ്ഠക്ക് വേണ്ടിയൊന്നും മിണ്ടരുത് |
| മിണ്ടാന് വേണ്ടിയൊരു ശണ്ഠയാകാം |
| മിണ്ടിയാലും ശണ്ഠിയാലും |
| രണ്ടുമുണ്ടായാലും മിണ്ടാതാകരുത് |
| മിണ്ടിയാല് മണ്ടനാകില്ല.. |
| മണ്ടിയാല് ഷണ്ടനാകും |
| അസത്യത്തിലെ സന്പത്ത് |
| സത്യത്തിന് ആപത്ത് |
| ള്ളത് പറയാനില്ലയാളേറെ |
| ള്ളതത്രയും കള്ളത്തരമുള്ളവര്‍ |
| ശുംഭത്തരമുള്ളവര്‍ക്കെന്നും |
| ശുഭമായതൊന്നുമുണ്ടാകില്ല |
| സര്‍ഗ്ഗാത്മകതയുണ്ടെങ്കില് |
| സര്‍വ്വവും എഴുതിപ്പിടിക്കാം |
"ണ്ട" കൊണ്ടുള്ള അമാനമാട്ടം നനായിട്ടുണ്ട്...
ReplyDeleteതാങ്കു... അബ്ജി
ReplyDelete